uae to cancel all visa fines
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് അശ്വാസകരമാവുന്ന നിരവധി പ്രഖ്യാപനങ്ങളും യുഎഇയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് വീസകള്‍ക്ക് മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്.